Change your old visiting card to
Webcard®

Adavantages
View your shop and products online
Show your latest products
You can add unlimited photos
Share in Facebook and Whatsapp
Show your Location
Live Whatsapp chat ( without save Number)
Facebook and Instagram integration
Sell your products onine**
Scan and win contest...
Attract more customers...etc..

ജിയോ തുടങ്ങി വച്ച ഇന്‍റ്ര്‍നെറ്റ് വിപ്ലവം 4 ജി യില്‍ നിന്നും 5 ജി യിലേക്ക് പ്രവേശിക്കുകയാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്‍റെ സാധ്യതകള്‍ ഉപയോഗിച്ച് ബിസിനസ്സിനെ വളര്‍ത്തുവാനുള്ള മികച്ച അവസരം വൈറല്‍ കാര്‍ഡിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നു.

മിക്ക ആളുകളും കാണുന്നതിനും, കേൾക്കുന്നതിനും, വായിക്കുന്നതിനും മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നു

അത് കൊണ്ട് പരമ്പരാഗത രീതിയിലുള്ള ബ്രോഷർ,നോട്ടീസ് എന്നിവയോട് ഇന്ന് താൽപര്യമില്ല.

ഇഷ്ടപ്പെട്ട സമയത്ത് ഇഷ്ടമുള്ള പാട്ടുകളും,വിഡിയോകളും കാണാൻ കഴിയുന്നു. അതുകൊണ്ടു ടെലിവിഷൻ പരസ്യങ്ങൾക്കും പ്രസക്തി ഇല്ല..

Easy to find

ബിസിനസ്സ് അവസരം

മൊബൈല്‍ ഷോപ്പ്
ഇന്‍റ്ര്‍നെറ്റ് കഫേ
പ്രിന്‍റിങ്ങ്
ഡിസൈനിങ്ങ്
മാര്‍ക്കറ്റിംഗ്
സ്വയം തൊഴില്‍ ചെയ്യുന്നവര്‍
തുടങ്ങി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അധിക വരുമാനം ലഭിക്കുവാനവസരം. വൈറല്‍ കാര്‍ഡ് മാര്‍ക്കറ്റിംഗിന് നല്ല ഒരു സ്മാര്‍ട്ട് ഫോണ്‍ മാത്രം മതി.

സാധ്യതകള്‍

  • സാധരണ ബിസിനസ്സ് കാര്‍ഡ് ഉപയോഗിക്കുന്ന എല്ലാ ബിസിനസ്സ്/സേവന മേഖലയിലുള്ളവര്‍ക്കും ആവശ്യമായത്..
  • വൈറല്‍ കാര്‍ഡിലൂടെ തങ്ങളുടെ ബിസിനസ്സ് കൂടുതല്‍ പേരിലേക്ക് കുറഞ്ഞ ചിലവില്‍ എത്തിക്കാന്‍ കഴിയും എന്ന് അധികമാര്‍ക്കും അറിയില്ല.
  • ബിസിനസ്സ്/സേവനത്തിന് വെബ്സൈറ്റ്,മൊബല്‍ ആപ്പും ഉണ്ടാക്കാന്‍ കൂടുതല്‍ പണം ആവശ്യമാണെന്നാണ് കൂടുതല്‍ പേരും കരുതുന്നത്.
  • നോട്ടിസ്,ബ്രോഷര്‍ എന്നിവയില്ലാതെ തന്നെ നിങ്ങള്‍ക്ക് പുതിയ ഓഫറുകളോ,അറിയിപ്പുകളോ ഉപഭോക്താക്കളെ അറിയിക്കാന അണ്‍ ലിമിറ്റഡ് നോട്ടിഫിക്കേഷന്‍ മെസ്സേജിലൂടെ കഴിയും എന്ന് പലര്‍ക്കും അറിയില്ല (Premium**)

വളരെ ഈസിയായി നിങ്ങളുടെ വൈറല്‍ കാര്‍ഡ് ലിങ്ക് വാട്ട്സ് അപ്പ്, ഫേസ് ബുക്ക്,ഇമെയില്‍ വഴി ഷെയര്‍ ചെയ്യാം. നിങ്ങളുടെ ക്യു ആര്‍ കോഡ് നോട്ടിസ്, ബാനര്‍,ഫ്ളെക്സ്,വിസിറ്റിംഗ് കാര്‍ഡ് മുതലായ എതു മീഡിയയിലും പ്രിന്‍റ് ചെയ്യാം. ഇതിലൂടെയും കസ്റ്റമേഴ്സ് നിങ്ങളിലേക്കെത്തൂന്നു.

Ultra Fast 24*7 Dedicated Support

  1.  നിങ്ങളുടെ സഹായത്തിനായി ആധുനിക സംവിധാനത്തോടെയുള്ള ഓഫിസ്. 10:00AM – 6:00PM (IST)
  2. 18 മണിക്കുറും ലഭ്യമായ വാട്ട്സ് ആപ്പ് കസ്റ്റമര്‍ സപ്പോര്‍ട്ട് സിസ്റ്റം.
  3. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പഠനത്തിനായി വാട്ട്സ് ആപ്പ് ഗ്രുപ്പുകള്‍
  4. ന്യുസ് പേപ്പര്‍, സോഷ്യല്‍ മിഡിയ പ്രമോഷനുകള്‍
  5. എല്ലാ ആഴ്ചയിലും നടത്തുന്ന സ്കാന്‍ ആന്‍ഡ് വിന്‍ മത്സരങ്ങള്‍

Testimonials

Webcard® എന്‍റെ ബിസിനസ്സിനെ വളരെയധികം സഹായകമാണ്. പ്രധാനപ്പെട്ട വിവരങ്ങള്‍ ആകര്‍ഷകമായി കസ്റ്റമേഴ്സിനു നല്‍കാന്‍ ഞാന്‍ വൈറല്‍ കാര്‍ഡാണ് ഉപയോഗിക്കുന്നത്.
Sudheer.M
CEO. EC TRACK
സങ്കേതിക വിദ്യ നമ്മുടെ ജീവിതത്തില്‍ പല മാറ്റങ്ങളും കൊണ്ടുവന്നു. സ്മാര്‍ട്ട് ഫോണ്‍ നമ്മുടെ ഏറ്റവും പ്രിയപ്പെട്ട ഉപകരണമായി.. ഇതെല്ലാം ഉള്‍പ്പെടുത്തിയ Webcard® ..... മാര്‍ക്കറ്റ് ചെയ്യാനും വളരെ ഈസിയാണ്.
Fazaludheen
CEO

Join with us

ദൈനം ദിന ജീവിതത്തില്‍ ടെക്നോളജിയെ വളരെ ഈസിയായി ബന്ധപ്പെടുത്തുന്ന 80 ഓളം പ്രോജക്ടുകളാണ് ഞങ്ങള്‍ നടപ്പിലാക്കുന്നത്. അതിലൊന്ന് മാത്രമാണ് വൈറല്‍ കാര്‍ഡ്. ഞങ്ങളൊടൊപ്പം സഹകരിക്കുവാന്‍ താല്‍പര്യമുണ്ടെങ്കില്‍ താഴെ കാണുന്ന ഫോം പൂരിപ്പിക്കുക.

© 2019 Webcard®

മൊബൈൽ ഫോൺ സമ്മാനമായി ലഭിക്കുവാൻ അവസരം . ഷെയർ ചെയ്തശേഷം നിങ്ങളുടെ നമ്പർ എന്റർ ചെയ്യുക