Nutrition Centre

Contact
Name: Sheeba K C(BA,BEd)
Make a call: 8078943740
Click here for whatsapp Live chat: 918078943740
Phone: 8078943740
Address:
Nellipuzha, Kerala
Description:

അതിനുമുൻകൂട്ടിബുക്ക്‌ചെയ്യേണ്ടതും,നെല്ലിപ്പുഴയിൽ പ്രവർത്തിക്കുന്നനമ്മുടെന്യൂട്രിഷ്യൻക്ലബ്ബിൽഎത്തിച്ചേരേണ്ടതുമാണ്.                                ഒരുബോഡികോമ്പോസിഷൻഅനലൈസർ ഉപയോഗിച്ച്. Height, weight. BMI, BMR. FAT.VISCERAL FAT,BIOLOGICALAGE.Musclemass.. etcനിർണയിച്ചു കഴിക്കേണ്ട ആഹാരരീതിപറഞ്ഞുതരികയും                               ആവശ്യമെങ്കിൽ നിബന്ധനകൾക്കുവിധേയമായി തുടർന്ന് പോകാവുന്നതുമാണ്.  2....ഹെൽത്ത്‌ ചെക്ക പ്പിന്റെ ആവശ്യകത എന്താണ്?

പണ്ട് കാലങ്ങളിൽ രോഗങ്ങൾസാംക്രമികമായിന്നെങ്കിൽഇന്ന്90%രോഗങ്ങളുംജീവി തശൈലീരോഗങ്ങളാണ്.

മറ്റൊരു വിധത്തിൽപറഞ്ഞാൽശരീര ത്തിനുവേണ്ടതുലഭിക്കാതെവരിക.

അഥവാപോഷകാഹാരകുറവ്.

3.,,എന്താണ്പോഷകാഹാരം? ,, നാംഭക്ഷണംകഴിക്കുന്നതിലൂടെ  ശരീരത്തിനാവശ്യമായ വിറ്റാമിനുകൾ, മിനറലുകൾ. പ്രോട്ടീൻ, കാര്ബോഹൈഡ്രേറ്റ്, ഫൈബർ, ജലം എന്നിവ ശരിയായഅളവിലുംഅനുപാതത്തിലും. ലഭിക്കുന്ന ഭക്ഷണങ്ങളെ ന്യൂട്രിഷൻ എന്നുവിളിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!